• Latest News
  • Grihalakshmi
  • Forgot password
  • My bookmarks

Movies-Music

  • movie review

മനസ്സില്‍നിന്ന് നുണകള്‍ വലിച്ച് പുറത്തിടുന്ന 'ആയിരത്തൊന്ന് നുണകള്‍' | Review

aayirathonnu nunakal malayalam movie review in tamil

ശ്രീഷ്മ എറിയാട്ട് | [email protected]

18 august 2023, 04:11 pm ist.

aayirathonnu nunakal malayalam movie review in tamil

സിനിമയിലെ രംഗം| Screengrab/thamarkv|facebook

നു ണകള്‍ക്കുമീതേ നുണകളില്ല, അവ പെരുപ്പിച്ച് പരത്തുന്ന ഭീതിയോ വെറുപ്പോ ഇല്ല, തുറന്നുപറച്ചിലിലൂടെ കെട്ടഴിയുന്ന നുണകള്‍ പടര്‍ത്തുന്ന കൗതുകവും ആകാംക്ഷയുമെല്ലാമാണ് 1001 നുണകള്‍(ആയിരത്തൊന്ന് നുണകള്‍) എന്ന സിനിമ കണ്ടുകഴിയുമ്പോള്‍ അനുഭവപ്പെടുക. സുഹൃദ്ബന്ധത്തിലെ സ്‌നേഹവായ്പുകളെ ഹൃദ്യമായി അവതരിപ്പിക്കുന്നതോടൊപ്പം ദാമ്പത്യബന്ധങ്ങളിലെ ഉലച്ചിലുകളും പറച്ചിലുകളും മുന്നോട്ട് വെച്ച് ചര്‍ച്ചചെയ്യുകയാണ് ചിത്രം. സലിം അഹമ്മദിന്റെ നിര്‍മാണത്തില്‍ താമര്‍ കെ.വി. സംവിധാനം ചെയ്ത് സോണി ലിവിൽ റിലീസ് ചെയ്ത 'ആയിരത്തൊന്ന് നുണകള്‍', ആര്‍ക്കും ആസ്വാദ്യകരമാകുംവിധം വിദഗ്ധമായ ഒതുക്കത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

മനസ്സടുപ്പമുള്ള ചെറിയൊരു സുഹൃദ്വലയത്തിലേക്കും അവരൊരുമിച്ചുള്ളൊരിടത്തേക്കും കഥയെ ചുരുക്കി, ലളിതവും ഉദ്വേഗജനകവുമായ സംഭാഷണങ്ങളോടെ സിനിമയുടെ എഴുത്തിനെ മികവുറ്റതാക്കിയിരിക്കുകയാണ് താമറും ഹാഷിം സുലൈമാനും. ഗള്‍ഫിലാണ് കഥ നടക്കുന്നത്. കുടുംബവുമായി വിദേശത്ത് താമസിക്കുന്ന സൗമ്യ, രാജേഷ്, മുജീബ്, സല്‍മ, ബെന്‍സി, എല്‍വിന്‍, ദിവ്യ, വിനയ്, ജോഫി, അലീന, വക്കീല്‍ എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണ്. സൗമ്യ-രാജേഷ്, മുജീബ്-സല്‍മ എന്നീ ദമ്പതിമാര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടാകുന്നു. അവിടെനിന്നും രക്ഷതേടി ദിവ്യയുടേയും വിനയ്‌യുടേയും വീട്ടിലെത്തുകയാണവര്‍. ചിത്രമാരംഭിക്കുന്നതങ്ങനെയാണ്. വിവരമറിഞ്ഞ് ഓടിയെത്തുന്ന അവരുടെ മറ്റ് സുഹൃത്തുക്കളും അവരോടൊത്തുള്ള രംഗങ്ങളുമെല്ലാം കഥാപാത്രങ്ങളുടെ ബന്ധത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്നുണ്ട്. അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കഥാപാത്രങ്ങളുടെ ആധികളും തിരിച്ചറിവുകളുമെല്ലാം റിലേറ്റ് ചെയ്യാന്‍ പ്രേക്ഷകന് എളുപ്പം സാധിക്കുന്ന തരത്തിലാണ് അവരുടെ ആശയവിനിമയങ്ങള്‍.

അഞ്ച് ദമ്പതികളും വക്കീലും വിനയ്‌യുടെ വീട്ടില്‍ സഹായിയായെത്തുന്ന ഇന്ദുവും അവളുടെ ഭര്‍ത്താവുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. പല ജീവിതസാഹചര്യങ്ങളില്‍നിന്നുള്ളവരാണവര്‍. പല പ്രകൃതക്കാരായ വ്യക്തികള്‍. സ്‌നേഹം വരണ്ടുതുടങ്ങിയ അവരുടെ കുടുംബജീവിതവും അതിലെ വിള്ളലുകളും കാണികളുടെ ആത്മപരിശോധനക്ക് അവസരമൊരുക്കുന്നുണ്ട്. അഭയംതേടി വന്ന കൂട്ടുകാരെ സ്വീകരിച്ച വിനയ്‌യും ദിവ്യയും തൊട്ടടുത്തദിവസം വിവാഹവാര്‍ഷികമാഘോഷിക്കാനിരിക്കുകയാണ്. എല്ലാവരുംകൂടി ഏറ്റുപിടിച്ച ആ ആഘോഷവേളയില്‍ സംഭവിക്കുന്ന കാര്യങ്ങളും അതിനിടയിലെ ട്വിസ്റ്റുമെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. പങ്കാളിയോട് പറഞ്ഞ നുണകളും പറയാത്ത രഹസ്യങ്ങളും ചുരുളഴിയുന്ന ആ രാത്രിയില്‍ ശിഥിലമായേക്കാവുന്ന തങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളും പ്രകടമാകുന്നുണ്ട്.

ചുരുങ്ങിയ കഥാപരിസരങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നതെങ്കിലും വിരസതയില്ലാതെ കാഴ്ചകളെ ഒപ്പിയെടുത്തുകൊണ്ട് ഛായാഗ്രാഹകന്‍ ജിതിന്‍ സ്റ്റാന്‍സിലാസും കഥാപാത്രങ്ങളുടേയും കഥയുടേയും നീക്കത്തിനനുസരിച്ച് സംഗീതമൊരുക്കിയ നേഹ നായരും യക്സനും പ്രത്യേകം കൈയ്യടി നേടുന്നു. നിഷാദ് യൂസഫിന്റെ കത്രികകട്ടുകള്‍ ചിത്രത്തിന് രൂപംനല്‍കി പാകപ്പെടുത്തിയത് വിദഗ്ധമായാണ്. ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് മുഖം നല്‍കിയ വിഷ്ണു അഗസ്ത്യ, രമ്യ സുരേഷ്, ഷംല ഹംസ, നിനിന്‍ കാസിം, ജിന്‍സ് ഷാന്‍, നൗഫല്‍ റഹ്‌മാന്‍, വിദ്യാ വിജയ്കുമാര്‍, സൂരജ് കെ. നമ്പ്യാര്‍, രശ്മി കെ. നായര്‍, സുധീഷ് കോശി, സജിന്‍ അലി, സുധീഷ് സ്‌കറിയ, അനുഷ ശ്യാം തുടങ്ങിയവരുടെ പ്രകടനമാണ് 'ആയിരത്തൊന്ന് നുണകളെ' മനോഹരമാക്കുന്ന സുപ്രധാനഘടകമെന്ന് നിസ്സംശയം പറയാം.

സൗഹൃദത്തിലെ കളിചിരികളും തമാശകളും നിറഞ്ഞ സന്ദര്‍ഭങ്ങളോടൊപ്പം അലീന എന്ന കഥാപാത്രത്തിലൂടെയും അലീന-ജോഫി ദമ്പതികളിലൂടെയും പുരോഗമനപരമായി ആശയങ്ങളെ ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. 'ലേഡീസ് ഫസ്റ്റ്'എന്ന് പറയുന്ന തന്റെ പങ്കാളിയുടെ ഔദാര്യത്തെ അവള്‍ ചുരുട്ടിയെറിയുന്നുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ തീരുമാനിച്ച് ദുരിതവും അപമാനവും പേറേണ്ടിവരുന്ന ഇന്ദുവും അവളുടെ അരക്ഷിതാവസ്ഥയും സമാന്തരമായി സിനിമയില്‍ കാണിക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ക്കുള്ളില്‍ അടഞ്ഞുകിടക്കുന്ന രഹസ്യയറകളുടെ പൂട്ട് തുറക്കലാണ് 'ആയിരത്തൊന്ന് നുണകള്‍'.

സംവിധായകന്‍ വെളിപ്പെടുത്തിയപോലെ 'പരസ്പരം അറിയാത്ത രഹസ്യങ്ങളാല്‍ പരീക്ഷിക്കപ്പെടുന്ന സൗഹൃദങ്ങളുടെ കഥയുമാണത്'. 'പരസ്പരം നുണപറഞ്ഞ് ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരാണ് യഥാര്‍ഥ കള്ളന്മാര്‍, ഡിവോഴ്‌സ് ആയവരല്ല' എന്ന് പറയുന്ന വക്കീല്‍ കഥാപാത്രം ദമ്പതിമാരായ പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നുറുപ്പാണ്. നര്‍മം കലര്‍ത്തിക്കൊണ്ട് ആ കഥാപാത്രം തൊടുത്തുവിടുന്ന അമ്പുകള്‍ ലക്ഷ്യസ്ഥാനങ്ങളെ നോക്കി പായുകയാണ്. നുണകള്‍ പുറത്തുവരാത്ത മനുഷ്യരില്‍നിന്ന് അവയെല്ലാം വലിച്ച് പുറത്തിടാനുള്ള ശ്രമവുമായാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ദാമ്പത്യത്തിലെ പാഠങ്ങളെ കഥാപാത്രങ്ങളിലൂടെ ചിത്രത്തിലവതരിപ്പിക്കുന്നുണ്ട്. 'സത്യവും നുണയുമെല്ലാം അത് കേള്‍ക്കുന്നവര്‍ തീരുമാനിക്കുമ്പോള്‍', നാം കാണേണ്ട ചില കാഴ്ചകളെ ഈ സിനിമ അടിവരയിട്ട്‌ തെളിയിക്കുകയാണ്.

Content Highlights: 1001 Nunakal (thousand and one lies), Aayirathonnu nunakal movie review, Thamar, Salim Ahamed

aayirathonnu nunakal malayalam movie review in tamil

Share this Article

Related topics, movie review, sreeshma eriyatu, get daily updates from mathrubhumi.com, related stories.

Smitha Girish

Special Pages

Onam Articles

വീട് ഒരിക്കലും സ്ത്രീയോട് എഴുതൂ എന്ന് പറയില്ല, എഴുത്തുമേശയിലേക്ക് എത്താന്‍ കടമ്പകളേറെ - സ്മിത ഗിരീഷ്

thumb

കാന്‍സര്‍ വേദന മറക്കാന്‍ കുത്തിക്കുറിച്ച വരികള്‍,ഒളിപ്പിച്ച് വെച്ചത് 24 കൊല്ലം;ആമിനുമ്മയും കിസ്സകളും

Amina Parakkal

'കഴുത്തില്‍ കയറ് മുറുക്കണമെന്ന് മാഷ്, ഞാന്‍ സ്‌കൂള്‍വിട്ടിറങ്ങി'; എഴുതി, കാന്‍സറിനെ തോല്‍പ്പിച്ചു

N.M. Jayaraj

'ഇത് എം.ടിയ്ക്കുള്ള എന്റെ എളിയ ആദരം'; നിഴലും വെളിച്ചവും ചാലിച്ച് ജീവിതം ചോരാതെ ഒരു ചിത്രപ്രദര്‍ശനം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

Kondal Movie

കടലിന് നടുവിൽ ഉ​ഗ്രനിടിയിടിച്ച് പെപ്പെ, പ്രതികാരവും ജീവിതവും കോറിയിട്ട് 'കൊണ്ടൽ' | REVIEW

ARM Movie Poster

മുത്തശ്ശിക്കഥപോലെ മനോഹരം, ടൊവിനോയുടെ ട്രിപ്പിൾ റോൾ വിളയാട്ടം; കയ്യടിപ്പിക്കും ത്രില്ലടിപ്പിക്കും ARM

.

അഞ്ചുഭാര്യമാരുടെ ഒരേയൊരു ഭര്‍ത്താവ്; ചിരിച്ചും ചിന്തിപ്പിച്ചും 'നാഗേന്ദ്രന്‍'

bad boys

ഇടിയുടെ പൊടി പൂരം; ഇത് ബാഡാസ് ബാഡ് ബോയ്‌സ്‌ | Review

More from this section.

bad boys

ഈ സുകുമാരക്കുറുപ്പിന്റെ പ്രശ്നം വ്യത്യസ്തമാണ്, ചിരിനിറച്ച് ...

Kondal Movie

കടലിന് നടുവിൽ ഉ​ഗ്രനിടിയിടിച്ച് പെപ്പെ, പ്രതികാരവും ...

ARM Movie Poster

മുത്തശ്ശിക്കഥപോലെ മനോഹരം, ടൊവിനോയുടെ ട്രിപ്പിൾ റോൾ ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • All Things Auto
  • Social issues
  • Social Media
  • Destination
  • Spiritual Travel
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

Onmanorama

  • WEB STORIES New
  • ENTERTAINMENT
  • CAREER & CAMPUS
  • INFOGRAPHICS
  • Paris 2024 Olympics

PlayStore

  • Manorama Online
  • Manorama News TV
  • ManoramaMAX
  • Radio Mango
  • Subscription

Onmanorama

  • Entertainment

'Aayirathonnu Nunakal' review: Slow-burning mystery drama on unmasking lies and testing bonds

Swathi P Ajith

'Aayirathonnu Nunakal' unfolds as a slow-burning thriller under the direction of Thamar KV. Echoing the narrative style of Jeethu Joseph's Mohanlal-starrer '12th Man', the film delves into the lives of a close-knit group of friends living in the gulf whose inadvertent gathering cascades into a series of tumultuous events.

In '12th Man,' the plot centres around a murder, while 'Aayirathonnu Nunakal' hinges on the deepening conflict among friends, ignited by the shadows of past lies.

A blaze in their apartment prompts Rajesh, Soumya, Mujeeb, and Salma to stay at Vinay and Divya's home. Their circle expands, welcoming more friends and a lawyer. The script is precise, and skillfully helmed by director Thamar, who adeptly keeps the narrative aligned with its core.

'Sulaikha Manzil' Review: A must-watch film that leaves you satisfied like a cup of Sulaimani

'Sulaikha Manzil' Review: A must-watch film that leaves you satisfied like a cup of Sulaimani

Antony Varghese starrer 'Kondal' delivers high-octane stunts in a sea-bound thriller | Movie Review

Antony Varghese starrer 'Kondal' delivers high-octane stunts in a sea-bound thriller | Movie Review

Is there really a need to unveil past lies among couples? The movie explores the intricate dynamics and social repercussions that surface. With most characters being newcomers, the audience benefits by not favouring any single persona.

The movie dissects diverse couples and their ego-driven clashes, shedding light on their workings. That being noted, the movie refrains from sporadically sprinkling mystery. Rather, it invests time in gradually unravelling its core premise. Running parallel is a subplot involving the housemaid and her husband. In a departure from conventional approaches, the film forgoes a murder-centric mystery, opting instead for the intrigue generated by the past's unsettling truths.

In terms of performances, the entire cast delivered commendable acts, with standout portrayals by actors such as Remya Suresh, Vishnu Agastya, and Shamla Hamza. Unlike in '12th Man', the actors' performances in 'Aayirathonnu Nunakal' exude a sense of authenticity and avoid melodrama. The film's actors have masterfully portrayed subtle and lifelike emotions, while the story intriguingly refrains from overtly cautioning against the impact of lies, leaving audiences with an open-ended reflection.

Both halves of the film maintain a compelling pace, ensuring an engaging experience without any noticeable lag. However, the subplot falls slightly short in terms of charm. Thamar's 'Aayirathonnu Nunakal' is undoubtedly a commendable effort, although a bit more focus and sharpening around the edges could have elevated its impact. Nevertheless, it stands as a solid option for enjoyable OTT viewing.

  • Movie Review
  • Entertainment News
  • Malayalam Cinema
  • Malayalam Films

'Kishkindha Kaandam': Asif Ali, Vijayaraghavan shine in this gripping thriller with a human touch | Movie Review

'Kishkindha Kaandam': Asif Ali, Vijayaraghavan shine in this gripping thriller with a human touch | Movie Review

Tovino Thomas dazzles in triple role in ‘Ajayante Randam Moshanam’ | Movie Review

Tovino Thomas dazzles in triple role in ‘Ajayante Randam Moshanam’ | Movie Review

'The Greatest of All Time': This Thalapathy Vijay starrer is a nostalgic yet uneven ride | Movie Review

'The Greatest of All Time': This Thalapathy Vijay starrer is a nostalgic yet uneven ride | Movie Review

'Footage' movie review | Manju Warrier, Saiju Sreedharan's film is well executed

'Footage' movie review | Manju Warrier, Saiju Sreedharan's film is well executed

'Vaazha': Fathers and children try to understand each other in this slice-of-life comedy | Review

'Vaazha': Fathers and children try to understand each other in this slice-of-life comedy | Review

'Manorathangal' Series Review | A collection of 9 films each different from the rest

'Manorathangal' Series Review | A collection of 9 films each different from the rest

Kadalkkaattu: Lame presentation of a beautiful story

Kadalkkaattu: Lame presentation of a beautiful story

'Thangalaan': Stunning visuals and social commentary, yet missing the emotional core | Movie Review

'Thangalaan': Stunning visuals and social commentary, yet missing the emotional core | Movie Review

aayirathonnu nunakal malayalam movie review in tamil

  • Cast & crew
  • User reviews

1001 Nunakal

1001 Nunakal (2022)

Close friends get together and have some good time over food and talks until one of them proposes a game: each of them has to reveal a lie that they have hidden from their partners. Close friends get together and have some good time over food and talks until one of them proposes a game: each of them has to reveal a lie that they have hidden from their partners. Close friends get together and have some good time over food and talks until one of them proposes a game: each of them has to reveal a lie that they have hidden from their partners.

  • Thamar K.V.
  • Hashim Sulaiman
  • Remya Suresh
  • Rashmi k Nair
  • Vidhya Vijaykumar
  • 7 User reviews
  • 7 Critic reviews

Trailer [OV]

Top cast 12

Remya Suresh

  • All cast & crew
  • Production, box office & more at IMDbPro

More like this

18+

User reviews 7

  • Aug 19, 2023
  • How long is 1001 Nunakal? Powered by Alexa
  • August 18, 2023 (India)
  • Aayirathonnu Nunakal
  • Allens Media
  • See more company credits at IMDbPro

Technical specs

  • Runtime 1 hour 44 minutes

Related news

Contribute to this page.

1001 Nunakal (2022)

  • See more gaps
  • Learn more about contributing

More to explore

Recently viewed.

aayirathonnu nunakal malayalam movie review in tamil

Why has Arvind Kejriwal decided to resign as Delhi chief minister?

Why has Arvind Kejriwal decided to resign as Delhi chief minister?

Who cares for the caregiver? How women cancer patients battle housework, neglect and abandonment

Who cares for the caregiver? How women cancer patients battle housework, neglect and abandonment

‘Unfair considerations?’: 26 scientists express concern about new process for prestigious award

‘Unfair considerations?’: 26 scientists express concern about new process for prestigious award

How food cravings work and what to do if you find yourself hunting for sweet or salty foods

How food cravings work and what to do if you find yourself hunting for sweet or salty foods

Counting calories for weight loss? Gut microbes and digestion also have a key role

Counting calories for weight loss? Gut microbes and digestion also have a key role

The US took decades to act against these toxic chemicals. India should not wait

The US took decades to act against these toxic chemicals. India should not wait

From the memoir: A Muslim girl survivor’s account of the hours before the 2002 Gujarat riots

From the memoir: A Muslim girl survivor’s account of the hours before the 2002 Gujarat riots

You cannot restrict women from working at night, SC tells West Bengal government

You cannot restrict women from working at night, SC tells West Bengal government

Atishi to be next Delhi chief minister, AAP announces

Atishi to be next Delhi chief minister, AAP announces

Start the week with a film: ‘Grave of the Fireflies’ is a heartbreaking tale of sibling love

Start the week with a film: ‘Grave of the Fireflies’ is a heartbreaking tale of sibling love

‘Aayirathonnu Nunakal’ review: A Truth or Dare game goes off the rails

Thamar kv’s malayalam-language movie is out on sony liv..

‘Aayirathonnu Nunakal’ review: A Truth or Dare game goes off the rails

In Jeethu Joseph’s The 12th Man (2022), oversharing between friends leads to murder. Now here comes another Malayalam-language movie that makes a similar point: some things are best left unsaid.

Thamar KV’s Aayirathonnu Nunakal (1001 and One Lies), which has been premiered on Sony LIV, is set in Dubai. A group of friends assembles at a mansion where, on the encouragement of a lawyer, they proceed to reveal secrets about their partners.

Is the lawyer called Vakeel (Sudheesh Scaria) a troublemaker or an amateur therapist? As the night wears on, uncomfortable truths are laid bare and barbs are exchanged. Some ties are frayed, while others are strengthened.

“Isn’t this fun,” exclaims Salma (Shamla Hamza), one of the guests, who soon finds out that she has been badly wrong. A sub-plot revolves around the housemaid (Remya Suresh) and her harried husband (Zhinz Shan).

aayirathonnu nunakal malayalam movie review in tamil

Thamar’s screenplay, written with Hashim Sulaiman, skilfully teases out the interpersonal dynamics between people who have known each for years. The tendency to take old pals for granted particularly riles Rajesh (Sudeep Koshy), who has a running public spat with his wife Sowmya (Anusha Shyam).

The hosts Vinay (Vishnu Agastya) and Divya (Niiniin Kassim), who are celebrating their tenth wedding anniversary, are sucked into a game that soon ceases to be one. From relatively lightweight questions – should women change their surnames after marriage – to trickier ones – is there such a thing as absolute trust between couples – the 108-minute film shrewdly dissects the human tendency to dissemble or embellish in public view.

The sharp writing and patches of solid performances overcome the ordinary shooting style. Unlike Roman Polanski’s Carnage (2011), which largely plays out inside an apartment, the mostly indoors-set Aayirathonnu Nunakal doesn’t have a strong enough visual language to complement its often trenchant depiction of human frailties.

Among the revelations that emerge during the Truth or Dare exercise is that reticence is a necessary attribute of romantic relationships. In an age of performativeness fuelled by social media, the insights of Aayirathonnu Nunakal especially ring true.

  • Aayirathonnu Nunakal review

SouthFirst facebook

  • Andhra Pradesh
  • Behind the News
  • Dakshin Dialogues
  • In The News

search

  • Opinion & Analysis

SouthFirst linkedin

  • Health & Wellness
  • Community & Culture

aayirathonnu nunakal malayalam movie review in tamil

  • Home » Movies

Aayirathonnu Nunakal review: An intriguing movie made with a perfect blend of emotions and good writing

Thamar KV's directorial debut adopts a realistic approach to highlight the couple issues and the inner feelings of people.

Bhaskar Basava

Published:Aug 19, 2023

aayirathonnu nunakal malayalam movie review in tamil

A poster of the film 'Aayirathonnu Nunakal'. (Supplied)

Well-written and executed.

Aayirathonnu Nunakal (Malayalam)

  • Cast: Vishnu Agasthya, Vidhya Vijayakumar, and Remya Suresh
  • Director: Thamar KV
  • Producer: Salim Ahammed
  • Music: Neha Nair, and Yakzan Gary Pereira
  • OTT platform: Sony Liv
  • Runtime: 1 hour 44 minutes
  • Cast: Salman Khan, Katrina Kaif, Emraan Hashmi, and Revathy
  • Director: Maneesh Sharma
  • Producer: Aditya Chopra
  • Music: Pritam Chakraborty
  • Runtime: 2 hours 35 minutes

Aayirathonnu Nunakal (1001 Lies) is the story of a group of friends in Al Khobar, Saudi Arabia.

What makes this movie interesting is the realistic approach towards relationships, how couples hide some of the truths among the duo, and the repercussions they face after those truths are revealed.

The film was initially screened at the International Film Festival of Kerala (IFFK) last year.

Directed by debutant Thamar KV, Aayirathonnu Nunakal is now streaming on Sony Liv.

It is similar to Mohanlal-Jeethu Joseph’s mystery film 12th Man (2022) where the couples are put in a spot to play the “Truth or Dare” game.

A picture from the location of Aayirathonnu Nunakal

A picture from the location of ‘Aayirathonnu Nunakal’. (Supplied)

Aayirathonnu Nunakal starts with a residential building catching a fire.

Two couples — Rajesh (Sudeep Koshy), Soumya (Anusha Shyam), Salma (Shamla Hamza), and Mujeeb (Sajin Ali Pulakkal) — take a rescue at a mansion owned by their friend Vinay (Vishnu Agasthya) and his wife Divya (Ninin Kaassim).

The two families lose most of their belongings in the mishap and their distress is evident from their conversation.

Vinay and Divya ask the couples to extend their stay as they’re celebrating their 10th wedding anniversary the next day.

The plot gets interesting as more friends join the anniversary celebrations.

During the party, as a part of the “Truth or Dare” game, Vakeel (Sudheesh Scaria) asks every couple to reveal the lies that they have hidden from their partners.

The couples are initially reluctant to play the game, but Aleena (Vidhya Vijayakumar) and Joffy (Noufal Rahman) start the game by sharing some incidents. However, the couple takes the lies jovially.

But then, as the other couples start revealing theirs, the real trouble begins.

Also Read: ‘Prem Kumar’ is a hilarious tale of an unfortunate groom 

A game of truth.

Aayirathonnu Nunakal has an interesting plot

‘Aayirathonnu Nunakal’ has an interesting plot. (Supplied)

The incident narrated by Benzy (Rashmi K Nair) couldn’t have been accepted by any partner as she reveals something about her being childless. This really pains her husband Elvin (Sooraj K Nambiar).

The mood of the party gradually changes as more and more truths are revealed by everyone.

The revelation of Mujeeb that he had a lover turns out to be a real problem for him as his pregnant wife Salma couldn’t take it in the right manner.

When Rajesh, a jobless man, reveals an incident that he hid from his wife, it turns into an ego problem.

In a nutshell, the Truth or Dare game, which is meant to be played for fun, becomes an issue in itself.

Meanwhile, Anil (Shinz Khan), the husband of Bindu (Remya Suresh) who works as a maid Vinay-Divya’s house, faces some financial trouble in his office.

With a view to helping him, Bindu steals an expensive item from Vinay-Divya’s house. But will that help her solve Anil’s issue? It will be a major spoiler if revealed.

Well-written script

Vidya Vijayakumar as Aleena in Aayirathonnu Nunakal

Vidya Vijayakumar as Aleena in ‘Aayirathonnu Nunakal’. (Supplied)

Aayirathonnu Nunakal has a well-written script by Thamar and Hashim Sulaiman.

The story deals with the inner feelings of a person living abroad. In an interview, the director stated that he attended such get-togethers in Abu Dhabi.

A jobless husband and the ego issues he has because of his working wife, the tale of a newly-married couple, the issues faced by a childless couple, trust issues that arouse after a partner reveals his lost love, and the tale of a successful couple are some of the takeaways of this movie.

The script is not too dramatic. The fights between couples seem realistic and all actors perform really well.

The movie serves as an eye-opener as it makes people think if it’s needed to reveal every minute detail of one’s life to one’s partner. The film warns that the truth may sometimes hamper one’s peace.

Performances

Aayirathonnu Nunakal has a host of newcomers who did a good job.

Vidhya Vijakumar as Aleena, a young woman who dares to stand for women, is impressive.

Sudheesh Scaria plays an important role as the vakeel/advocate and appears like a true professional.

Vishnu Agashtha gives his best in his role as Vinay.

Remya Suresh and Shinz Khan as the couple with financial problems are apt.

Shinz Khan makes a mark yet again after the web series Kerala Crime Files (2023).

Shamla Hamza shines among others.

Also Read: Dhyan Sreenivasan’s ‘Jailer’ works only in parts

Technical aspects.

On the technical front, Ashik S’s art direction elevates many scenes in Aayirathonnu Nunakal , since it is majorly set in a mansion.

Jithin Stansilaus’s cinematography gives a different hue to the film.

Editor Yusuf’s editing did justice to the movie which is of 1-hour-44-minute duration.

The background score by Neha Nair and Yakzan sets the right mood for the plot.

Aayirathonnu Nunakal is an overwhelming movie that dwells on the lives of married couples. It makes the audience think seriously about relationships.

(Views expressed here are personal.)

aayirathonnu nunakal malayalam movie review in tamil

Tags:  

  • Entertainment
  • Malayalam cinema
  • Movie review

Recommended For You

Ajayante Randam Moshanam and Kishkindha Kaandam emerge victorious this Onam

‘Ajayante Randam Moshanam’ and ‘Kishkindha Kaandam’ emerge victorious this Onam

symbol

Sep 16, 2024

WCC writes to Kerala CM expressing concern over privacy of survivors amid media trials

Hema Committee Report: WCC writes to Kerala CM expressing concern over privacy of survivors amid media trials

Kottukkaali set for international streaming on Simply South

‘Kottukkaali’ set for international digital premiere on Simply South

Sep 14, 2024

Asif Ali says he was confident about Kishkindha Kaandam

Asif Ali says he was confident about ‘Kishkindha Kaandam’

B Unnikrishnan raps Justice Hema Committee for not consulting organisations other than WCC

FEFKA general secretary B Unnikrishnan raps Justice Hema Committee for not consulting organisations other than WCC

Sep 13, 2024

The Hindu Logo

  • Entertainment
  • Life & Style

aayirathonnu nunakal malayalam movie review in tamil

To enjoy additional benefits

CONNECT WITH US

Whatsapp

‘1001 Nunakal’ movie review: A decently-staged film in a familiar setting

Though the storyline constantly reminds one of jeethu joseph and mohanlal’s ‘12th man,’ director thamar k.v succeeds in keeping the narrative engaging.

Updated - August 18, 2023 03:38 pm IST

S R  Praveen

A still from ‘1001 Nunakal’

The first thing that one notices in 1001 Nunakal (Thousand and One Lies) is the familiar setting, reminiscent of every second or third OTT film made in the aftermath of the pandemic. Here, the story takes place inside a palatial house with resort-like spaces around it. A group of friends come together, and, as it often happens when people spend along time talking, they decide to play a game, which begins rather harmlessly, but gets uncomfortable for each of them as they go further.

If the setting was not enough, the plot of a friends get-together and a game gone wrong is a clear reminder of Jeethu Joseph’s 12th Man , which in turn had derived its idea from the much-remade Italian film Perfect Strangers . But Thamar K.V. ‘s 1001 Nunakal is not an investigative thriller like Jeethu’s film; no one gets killed in the course of the game at the centre of the movie. The game is designed to make the players uncomfortable, as well as to make them feel an urge to lay bare their deepest secrets, which at times ends up bruising others and creating mistrust between the group members.

1001 Nunakal

Incidentally, it all begins with a fire in an apartment in a West Asian country, which forces two families to take shelter at their friend Vinay (Vishnu Agasthya)‘s grand mansion. As Vinay makes them stay for one more night to celebrate his wedding anniversary with Divya, the rest of their friends too join in. The friendly banter soon gives way to the game, as per the forceful suggestion of one of their friends, who happens to be an advocate specialising in family court cases. His background initially makes one wonder whether the whole motive of the game is to drive a wedge between the couples who have gathered there, and gain a few clients for himself.

But then, after the initial reluctance, most of them seem to be too forthcoming with their deeply-buried secrets that it would seem they all prefer to reveal these in front of an audience than inside the secrecy of their own homes. It is a mystery why some of them continue to willingly play the game even after seeing the havoc it can wreak. Parallel to their game runs the domestic worker (Remya Suresh)‘s attempts to make a risky move in real-life, under pressure from her husband.

The director and Hashim Sulaiman, who co-wrote the script, have succeeded in capturing the shifts in the characters as the game progresses, the tension that builds between them, and the gaps in understanding even between the closest of souls. At the same time, they always keep things from getting out of hand and becoming too hot to handle. This reluctance to slip into wilder territory contributes to the rather middling character of the film, but still it ends up achieving much more than 12th Man did, without killing anyone.  

1001 Nunakal is currently streaming on SonyLIV

Published - August 18, 2023 01:23 pm IST

Related Topics

Malayalam cinema / reviews

Top News Today

  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products

Terms & conditions   |   Institutional Subscriber

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.

  • entertainment

‘1001 Nunakal’ trailer promises an intriguing drama filled with emotions

‘1001 Nunakal’ trailer promises an intriguing drama filled with emotions

Aayirathonnu Nunakal Movie Official Trailer | Salim Ahamed | Thamar | 1001 Nunakal

Visual Stories

aayirathonnu nunakal malayalam movie review in tamil

Thousand and One Lies (1001 Nunakal, 2023) Movie Review – An Engaging film which Questions the Parochial Meanings of Truth, Lies, Deception and Trust

A false fabrication of twisted words with alternate meanings intended to deceive someone for personal gain or what they believe to be the ‘greater good’: commonly referred to as a lie. How dangerous is a lie? Why do we, as humans, as seekers of truth and justice, resolve to lie? What are its long-term repercussions? What does lying say about the liar? While generally taught that lying is bad, it is human nature to withhold the truth in certain situations that benefit oneself and sometimes for the sake of others. Lying represents fear. Fear of loneliness, rejection, embarrassment, and judgment. Thamar’s Aayirathonnu Nunakal (1001 Nunakal, Translated to Thousand and One Lies, 2023) explores these aspects surrounding lies and secrets to raising potent questions on the sacrifice of truth involved in forging and sustaining relationships.

Thousand and One Lies (1001 Nunakal, 2023) Plot

When a fire breaks out in their apartment building in Ajman, United Arab Emirates, Rajesh, and his family seek asylum with friends Vinay and Divya, along with Mujeeb and Salma, who encounter. Upon realizing that it is Vinay’s and Divya’s 10th wedding anniversary the next day, the three couples and along with two others and a mutual friend of theirs, decide to celebrate it together. The film follows the revealing of the many secrets shared amongst the couples and the personal revelations this results in as they reinvent themselves in the eyes of each other. It becomes a cathartic release of pent-up emotions and frustrations to some extent that is distasteful at times but eventually becomes healing and introspective.

1001 Nunakal is predominantly set in a single location and therefore demands a lot more from the screenplay and individual performances to carry the narrative and keep audiences engaged. With the main characters all being played by new faces and the director himself having his debut production, there was even more pressure on the screenplay to shine through. Mostly focusing on the dynamics between heterosexual couples; some in new relationships, some old, some created through an arranged marriage, and some antithetical to even the idea of marriage, the film provides various case studies on how gendered roles arise from the intersection of tradition, class and religion.

Also, Read: 25 Greatest Malayalam Movies of All Time

For example, in the case of Rajesh and Soumya, Rajesh is unemployed while Soumya works as a nurse. This tilts the gendered power scale in favor of Soumya is, the breadwinner of the family. Rajesh feels insecure as his stereotypical role as the masculine protector of the family is subverted due to his unemployment. In another instance, the husband of the couple invests extra time and effort to shower his wife with love and affection to make up for his inability to provide her with a child.

But as the story progresses, we are informed of how it is actually the wife who is unable to bear the child and not the inability of the husband. This causes psychological turmoil and a momentary loss of trust. The film is laden with many such events. Still, it seems to forward a narrative of how all such insecurities are usual in relationships and that it is human to err but that there is an overall need to be empathetic and understanding rather than being egoistic and vengeful.

1001 Nunakal

The use of 6 couples allows the film to represent various social diversities as well. Out of the 13 central characters, we are presented with various regional slangs of Malayalam ranging from Kannur, Kottayam, and Thiruvananthapuram dialects. Despite focusing on Malayalee migrants in UAE, characters represent diverse cultural and class backgrounds from their varied upbringings in Kerala, which inform their divergent sensibilities as well. For example, Joshy and Aleena, the youngest couple in Vinay’s friend circle, embody a more progressive sensibility when it comes to marriage and the role of women in a family.

Aleena, the young feminist archetype, argues for women to exercise their right to divorce in a more aggressive manner and dismiss the role of women as ‘symbols of suffering and patience.’ Such outlooks do not sit well with Salma and Soumya, who justify the institution of marriage as customary, necessary, and eternal. This polarity, in my opinion, later contributes to the plot as it translates to distrust and even borders on ageism and misogyny at times. That being the case, it cannot be overlooked that Aleena’s opinions on the role of women seem to be more informed from tweets and social media posts than from active readership and textual citations, as her opinions seem to be half-cooked and without substance.

One of the characters that stand out the most is the domestic help working at Vinay’s residence, Indhu. While the main 6 couples all seem to represent middle or upper-middle-class characters, Indhu and her husband represent the struggling lower class who, despite their best effort to stick to moral righteousness, are resolved to commit theft and lie about it in order to ensure their survival. Class hierarchies and their accompanying power structure is vividly presented in the film but in a more nuanced manner rather than being coded as black and white. This nuance comes in the form of the trust that Vinay and Divya share with Indhu and how despite their friends accusing Indhu of engaging in thievery, Vinay and Divya support her without a doubt.

Also, Read: 10 Great Malayalam Movies to Stream on Prime Video

The film remains engaging on its own with its screenplay, but what really stands out is the technical qualities, particularly the cinematography and color grading. Much of the scenes are shot in depth with the character backgrounds blurred and possessing a yellow tint which to some extent resonates with their upper-class ‘richness’. When shooting indoors, all scenes have filled compositions that emulate the material wealth that characterizes Vinay as a successful businessman in an exuberant capitalistic place like the UAE, which makes the class divide between him and Indhu all the more evident. The film, unfortunately, suffers from comparison with many films that follow a similar structure but more so from Jeethu Joseph’s recently released 12th Man (2022), which follows similar cracks in trust and friendships but presents higher stakes and therefore ends up being more gripping when it comes to plot development.

But despite this, Thamar presents an interesting slice-of-life story of how ideas of truth and lies are very subjective concepts that cannot be inherently labeled as good or bad while parallelly presenting a narrative on the intercultural experience of living in the Gulf where people from different parts of the globe coincide for sustaining a transnational existence beyond parochial boundaries of nationalism, religion, culture, and most importantly, language.

Editors note : This review was initially published during the film’s International Film Festival of Kerala premiere. One Thousand and One Lies is now streaming on SonyLIV .

 1001 nunakal movie links – imdb one thousand and one lies (1001 nunakal) movie cast – remya suresh, vidhya vijaykumar, zhinz shan.

' src=

Krishnanunni P is currently pursuing his Master's degree in Film and Literature from the University of York. He is an ardent fan of Football and Dance but also prefers to spend time immersed in Literature, Philosophy, and Cinema. He is on a personal pilgrimage to tell the artistic stories of Malayalam Cinema.

Similar Posts

The Bad Batch [2017]: Substance squanders through rich Aesthetics & dense Atmosphere

The Bad Batch [2017]: Substance squanders through rich Aesthetics & dense Atmosphere

Interface (2023) Review: This Low-Budget Multiverse Film Is Well-Intentioned But Fails To Execute Its Grand Narrative

Interface (2023) Review: This Low-Budget Multiverse Film Is Well-Intentioned But Fails To Execute Its Grand Narrative

The Last Black Man in San Francisco (2019) ‘BFI LFF’ Review – An Atmospheric tale of Gentrification

The Last Black Man in San Francisco (2019) ‘BFI LFF’ Review – An Atmospheric tale of Gentrification

The Night Logan Woke Up (2023): ‘Sundance’ Review – Xavier Dolan revisits familiar themes in his debut psychological thriller series about a fractured family

The Night Logan Woke Up (2023): ‘Sundance’ Review – Xavier Dolan revisits familiar themes in his debut psychological thriller series about a fractured family

Manhunt: Unabomber [2017] – A Twisted Genius’ Unrelenting Campaign of Terror

Manhunt: Unabomber [2017] – A Twisted Genius’ Unrelenting Campaign of Terror

The Wild Pear Tree [2018] Review – An Ode to the discarded dreamers

The Wild Pear Tree [2018] Review – An Ode to the discarded dreamers

aayirathonnu nunakal malayalam movie review in tamil

  • തമിഴ് സിനിമ
  • തെലുഗു സിനിമ

aayirathonnu nunakal malayalam movie review in tamil

  • Click on the Menu icon of the browser, it opens up a list of options.
  • Click on the “Options ”, it opens up the settings page,
  • Here click on the “Privacy & Security” options listed on the left hand side of the page.
  • Scroll down the page to the “Permission” section .
  • Here click on the “Settings” tab of the Notification option.
  • A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
  • Once the changes is done, click on the “Save Changes” option to save the changes.
  • ടോപ് ലിസ്റ്റിങ്ങ്‌
  • പുതിയ റിലീസുകള്‍
  • സമീപകാല ചിത്രങ്ങള്‍

ആയിരത്തൊന്ന് നുണകൾ (2023)

  • കഥ/ സംഭവവിവരണം
  • പ്രയോജന നിരൂപണം
  • ഫാൻ ഫോട്ടോസ്

വിമര്‍ശനാത്മക നിരൂപണം

  • Movies In Theatres
  • മൂവി ഇന്‍ സ്‌പോട്ട്‌ലൈറ്റ്‌

2018 എവരിവണ്‍ ഈസ് എ ഹീറോ

  • പോപ്പുലര്‍ സെലിബ്രറ്റിസ്

അനന്യ

  • Don't Block
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Dont send alerts during 1 am 2 am 3 am 4 am 5 am 6 am 7 am 8 am 9 am 10 am 11 am 12 pm 1 pm 2 pm 3 pm 4 pm 5 pm 6 pm 7 pm 8 pm 9 pm 10 pm 11 pm 12 am to 1 am 2 am 3 am 4 am 5 am 6 am 7 am 8 am 9 am 10 am 11 am 12 pm 1 pm 2 pm 3 pm 4 pm 5 pm 6 pm 7 pm 8 pm 9 pm 10 pm 11 pm 12 am

Aayirathonnu Nunakal (Malayalam)

From national award winning producer Salim Ahamad comes 'Aayirathonnu Nunakal', a tale of intrigue stemming from a chain of lies. Amidst laughter and food, a group of tight-knit friends hatch a daring game - to reveal one lie that they have kept hidden from their partners. The movie stars Vishnu Agasthya, Remya Suresh, Shamla Hamza, Ninin Kassim and Zhinz Shan.

Audio Available in: Malayalam

From national award winning producer Salim Ahamad comes 'Aayirathonnu Nunakal', a tale of intrigue stemming from a chain of l ... more

Download the Airtel Xstream Play App

Get the app and start watching your favourite movies & shows.

For best experience download our app

  • Malayalam Movies

Aayirathonnu Nunakal Malayalam

Aayirathonnu Nunakal: Trailer

Teaser - Kadha Innuvare

IMAGES

  1. 'Aayirathonnu Nunakal' Malayalam movie review

    aayirathonnu nunakal malayalam movie review in tamil

  2. Aayirathonnu Nunakal 2023 New Tamil Dubbed Movie Review CriticsMohan

    aayirathonnu nunakal malayalam movie review in tamil

  3. 'Aayirathonnu Nunakal' Malayalam movie review

    aayirathonnu nunakal malayalam movie review in tamil

  4. Aayirathonnu Nunakal Movie Official Trailer

    aayirathonnu nunakal malayalam movie review in tamil

  5. Aayirathonnu Nunakal Review in Tamil

    aayirathonnu nunakal malayalam movie review in tamil

  6. 'Aayirathonnu Nunakal' review: Slow-burning mystery drama on unmasking

    aayirathonnu nunakal malayalam movie review in tamil

VIDEO

  1. ജനപ്രീതി നേടി 1001 നുണകൾ

  2. Ummukulsu’s USA food tour😋 Spicy Buffallo wild wings🔥#kasaragodslang #kasaragodmalayalam #travel

  3. Aayirathonnu Nunakal Review Telugu

  4. 'அயலான்' திரைப்பட விமர்சனம்

  5. 1001 Nunakal Malayalam Movie

  6. AYALAAN Movie Review

COMMENTS

  1. മനസ്സില്‍നിന്ന് നുണകള്‍ വലിച്ച് പുറത്തിടുന്ന 'ആയിരത്തൊന്ന് നുണകള്

    അഞ്ച് ദമ്പതികളും വക്കീലും വിനയ്‌യുടെ വീട്ടില് ...

  2. 'Aayirathonnu Nunakal' review: Slow-burning mystery drama ...

    'Aayirathonnu Nunakal' unfolds as a slow-burning thriller under the direction of Thamar KV. Echoing the narrative style of Jeethu Joseph's Mohanlal-starrer '12th Man', the film delves into the lives of a close-knit group of friends living in the gulf whose inadvertent gathering cascades into a series of tumultuous events.

  3. 1001 Nunakal (2022)

    1001 Nunakal: Directed by Thamar K.V.. With Remya Suresh, Rashmi k Nair, Vidhya Vijaykumar, Vishnu Agasthya. Close friends get together and have some good time over food and talks until one of them proposes a game: each of them has to reveal a lie that they have hidden from their partners.

  4. Aayirathonnu Nunakal Review in Tamil

    Aayirathonnu Nunakal is an upcoming Malayalam Thriller Film, Starring Vishnu Agasthya, Remya Suresh, Noufal Rahman, Niiniin Kassim, Shamla Hamza, Zhinz Shan,...

  5. Aayirathonnu Nunakal Malayala Movie Review By CinemakkaranAmal

    1001 Nunakal: Directed by Thamar K.V.. With Remya Suresh, Vidhya Vijaykumar, Zhinz Shan, Ninin Kassim⭕️Teligram Group Link👉 https://t.me/CinemakkaranAmalMov...

  6. Aayirathonnu Nunakal review: in Malayalam OTT film, a Truth or Dare

    Now here comes another Malayalam-language movie that makes a similar point: some things are best left unsaid. Thamar KV's Aayirathonnu Nunakal (1001 and One Lies), which has been premiered on ...

  7. 1001 Nunakal Movie Review: A gripping drama on marriage & friendships

    Anna Mathews, Aug 18, 2023, 08.22 PM IST Critic's Rating: 3.5/5. Story: The relationships among a few couple and friends are tested when come together for a wedding anniversary party and swap ...

  8. 'Aayirathonnu Nunakal' Malayalam movie review

    Aayirathonnu Nunakal review: An intriguing movie made with a perfect blend of emotions and good writing. Thamar KV's directorial debut adopts a realistic approach to highlight the couple issues and the inner feelings of people. By Arjun Ramachandran. Published:Aug 19, 2023. A poster of the film 'Aayirathonnu Nunakal'.

  9. 1001 Nunakal

    1001 Nunakal (transl. Thousand and One Lies), also known as Aayirathonnu Nunakal, [4] is a 2022 Indian Malayalam-language drama film directed by Thamar K. V. in his directorial debut and produced by Salim Ahamed. [5] The film premiered in the Malayalam Cinema Today category at the 27th International Film Festival of Kerala in December 2022. [6] [7] The plot revolves around a group of friends ...

  10. Aayirathonnu Nunakal Malayalam Movie

    Aayirathonnu Nunakal is not the first Malayalam movie to use a "truth or dare" game as a narrative device to tell a complex story about marital relationships. For example, a good part of Jeethu Joseph's "12th Man" has a similar conversation involving married couples of an age group comparable to those in Thamar's movie.

  11. '1001 Nunakal' movie review: A decently-staged film in a familiar

    At the same time, they always keep things from getting out of hand and becoming too hot to handle. This reluctance to slip into wilder territory contributes to the rather middling character of the ...

  12. 1001 Nunakal movie review: A slow burner that underlines it's all fun

    1001 Nunakal movie review: A slow burner that underlines it's all fun and games until truths begin to pour out Thamar KV's Aayirathonnu Nunakal (1001 Lies) explores the complexities of both lies and absolute candour, while refraining from definitively advocating for one over the other, allowing viewers to form their own opinions.

  13. '1001 Nunakal' trailer promises an intriguing drama filled with

    Promising actors Vishnu Agasthya, Remya Suresh, Shamla Hamza, and Zhinz Shan are teaming up for the upcoming film '1001 Nunakal' which will start its digital streaming on a popular OTT ...

  14. Thousand and One Lies (1001 Nunakal, 2023) Movie Review

    Lying represents fear. Fear of loneliness, rejection, embarrassment, and judgment. Thamar's Aayirathonnu Nunakal (1001 Nunakal, Translated to Thousand and One Lies, 2023) explores these aspects surrounding lies and secrets to raising potent questions on the sacrifice of truth involved in forging and sustaining relationships.

  15. Aayirathonnu Nunakal Movie Review in Tamil

    Aayirathonnu Nunakal Movie Review in Tamil by The Fencer Show | Aayirathonnu Nunakal Review in Tamil | Thousand And One Lies Tamil Review Thousand And One L...

  16. Aayirathonnu Nunakal (2023) Movie: കാസ്റ്റ് ...

    Aayirathonnu Nunakal (ആയിരത്തൊന്ന് നുണകൾ) Malayalam Movie - ട്രൈലെർ , ടീസർ , കഥ, സോങ്‌സ് ...

  17. Aayirathonnu Nunakal Mollywood Movie Review in Malayalam

    ആയിരത്തൊന്ന് നുണകൾ നിരൂപണം - Read Aayirathonnu Nunakal Mollywood Movie Review in Malayalam, Aayirathonnu Nunakal ...

  18. SonyLIV

    SonyLIV

  19. Aayirathonnu Nunakal Review

    Movie Link : https://www.sonyliv.com/movies/aayirathonnu-nunakal-malayalam-100023233100:00 Introduction00:58 Jailer Next Video02:30 1001 Nunakal ReviewFollow...

  20. Aayirathonnu Nunakal Malayalam Movie

    Aayirathonnu Nunakal is a 2023 Indian movie directed by Thamar K.V starring Vishnu Agasthya, Remya Suresh, Shamla Hamza and Niiniin Kassim. The feature film is produced by Salim Ahmed and the music composed by Neha Nair and Yakzan Garry Perriera.

  21. Aayirathonnu Nunakal (Malayalam) 2023 Full Movie Online

    Malayalam. 2023. From national award winning producer Salim Ahamad comes 'Aayirathonnu Nunakal', a tale of intrigue stemming from a chain of lies. Amidst laughter and food, a group of tight-knit friends hatch a daring game - to reveal one lie that they have kept hidden from their partners. The movie stars Vishnu Agasthya, Remya Suresh, Shamla ...

  22. Aayirathonnu Nunakal Movie Official Trailer

    Presenting the official trailer of Aayirathonnu Nunakal (1001 Nunakal)movie directed by Thamar Salim Ahamed PresentsA Film By: ThamarT.P Sudheesh & Adv. T.K ...

  23. Aayirathonnu Nunakal Trailer

    Aayirathonnu Nunakal Aayirathonnu Nunakal Video Malayalam Movie Trailer., Directed by Thamar K.V ... Hollywood Movies; Malayalam Movies; Tamil Movies; Telugu Movies; Kannada Movies; Bollywood Events; Movie Reviews; Movie Previews; Movie Pictures; Movie Wallpapers; Videos; Top Hindi Movies of 2024; Top English Movies of 2024; Top Malayalam ...